015.Common Mime Caterpillar (Brijesh Pookkottur)
Autor/Urheber:
Attribution:
Das Bild ist mit 'Attribution Required' markiert, aber es wurden keine Informationen über die Attribution bereitgestellt. Vermutlich wurde bei Verwendung des MediaWiki-Templates für die CC-BY Lizenzen der Parameter für die Attribution weggelassen. Autoren und Urheber finden für die korrekte Verwendung der Templates hier ein Beispiel.
Shortlink:
Quelle:
Größe:
2400 x 1600 Pixel (394062 Bytes)
Beschreibung:
വഴന ശലഭം (Common Mime / Papilio clytia)
കിളിവാലന്‍ ശലഭങ്ങളില്‍ ഉള്‍പ്പെടുന്ന വളരെ സാധാരണയായി കണ്ടുവരുന്ന വഴനശലഭത്തെ രണ്ടു രൂപത്തില്‍ കാണാനാവുന്നതാണ്. വേഷപ്രച്ഛന്നം നടത്തുന്ന ഒരു ശലഭമാണ് വഴന ശലഭം. ചില വഴന ശലഭങ്ങള്‍ നീലക്കടുവയുടെ വേഷംകെട്ടാറുണ്ട്. മറ്റു ചിലവരെ കണ്ടാല്‍ അരളിശലഭാമെന്ന് തോന്നും. വിഷമയമല്ലാത്തവയും ഭക്ഷണയോഗ്യവുമായ ഈ ശലഭം ഇരപിടിയന്‍മാരില്‍ നിന്നും രക്ഷനേടാന്‍ ഭക്ഷണയോഗ്യമല്ലാത്ത നീലക്കടുവയേയും അരളിശലഭത്തെയും അനുകരിക്കുന്നു . നീലകടുവയെ അനുകരിക്കുന്ന രൂപം dissimilis എന്നും അരളിശലഭത്തെ അനുകരിക്കുന്ന രൂപം clytia എന്നും അറിയപെടുന്നു. രണ്ടു രൂപത്തിലും ഉള്ള ആണ്‍ ശലഭങ്ങള്‍ ചെളിയൂറ്റല്‍ സ്വഭാവം കാണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നീലകടുവയെ അനുകരിക്കുന്ന രൂപം: കറുത്ത നിറത്തില്‍ വെള്ളനിറത്തിലുള്ള വരകളും പൊട്ടുകളും ഉള്ള ചിറകുകള്‍ ഉള്ള ഇവയെ കണ്ടാല്‍ നീലകടുവ ആണെന്ന് തോന്നും.ചിറകിനുഅടിവശത്തും വരകളും പൊട്ടുകളും ഉണ്ടെങ്കിലും അവ മുകള്‍വശത്തെക്കാള്‍ വലുതും തെളിഞ്ഞതും ആണ്.പിന്ചിറകില്‍ മഞ്ഞനിറത്തില്‍ ഉള്ള പൊട്ടുകള്‍ ആണ് ഇവയെ നീലകടുവയില്‍ നിന്നും തിരിച്ചറിയാന്‍ സഹായികുന്നത്. അരളിശലഭത്തെ അനുകരിക്കുന്ന രൂപം: കറുപ്പുനിറത്തില്‍ പൊട്ടുകള്‍ ഉള്ള ഇവയ്ക്ക് അരളിശലഭത്തോട് സാമ്യം ഏറെയുണ്ട്.പൊട്ടുകളുടെ രൂപത്തില്‍ ഉള്ള വ്യത്യാസവും പിന് ചിറകിലെ മഞ്ഞപൊട്ടുകളും ഇവയെ അരളിശലഭത്തില്‍ നിന്നും തിരിച്ചറിയാന്‍ സഹായികുന്നു. പിന്‍ചിറകില്‍ അടിവശത്തായി കാണുന്ന മഞ്ഞനിറമുള്ള പുള്ളി ആണ് വഴന ശലഭത്തെ തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗം.
Lizenz:
Relevante Bilder
Relevante Artikel
Chilasa clytiaChilasa clytia ist ein in Südostasien vorkommender Schmetterling aus der Familie der Ritterfalter (Papilionidae) und der Unterfamilie der Schwalbenschwänze (Papilioninae). Der Erstbeschreiber Carl von Linné benannte viele der Schwalbenschwanzarten nach Personen aus der griechischen Mythologie, so wurde auch in diesem Fall das Artepitheton nach Clytia, einer Geliebten des Apollon ausgewählt. .. weiterlesen